
രവി മേലൂർ
ചാലക്കുടി ; ചാലക്കുടിയിൽ ഊക്കൻസ് എന്ന സ്ഥാപനത്തിൽ വൻ അഗ്നിബാധ.
ചാലക്കുടിയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഊക്കൻസിൽ ഇന്ന് കാലത്ത് ഏകദേശം 8.30 മണിയ്ക്കാണ് വൻ അഗ്നിബാധ കാണപ്പെട്ടത് – കർട്ടൺ ക്ലോത്തുകൾ – മേൽത്തരം കിടക്കകൾ ഫർണീച്ചറുകൾ, പെയിൻ്റിംഗ്ഗ്കൾ, വീട്ടാവശ്യത്തിനവേണ്ട എല്ലാ വസ്തുക്കളും ഉള്ള സ്ഥാപനമാണ് ഊക്കൻസ്-പെയിൻ്റിംഗ്ഗ് സെക്ഷനിലാണ് ആദ്യമായി തീ കണ്ടത്, പിന്നീട് തീ ആളി പടരുകയാണ് ഉണ്ടായത്! ചാലക്കുടിയിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്‌സെത്തി രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കയാണ് !
Leave a Reply