അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി കാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.
FlashNews:
കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തക കവർ പ്രകാശനം
ദേശീയപാത വികസനം ഏപ്രിലോടെ യാഥാർഥ്യമാകും
ആഗോള ശ്രദ്ധയിലേക്ക് മുത്തൂറ്റ് പാപ്പച്ചന് ഫുട്ബാള്‍ അക്കാദമി
തെരുവ് നായ ആക്രമണം: 13ഓളം പേർക്ക് പരുക്ക്
‘സര്‍ക്കാര്‍ ജീവനക്കാര്‍ പെന്ഷന് തട്ടിയെടുത്തത് ലജ്ജാകരം’
വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം പ്രതിഷേധാര്‍ഹം
അഡ്വാൻസ് കൈപ്പറ്റി ഫർണിച്ചറുകൾ നൽകിയില്ല
മലബാര്‍ ബ്രൈഡല്‍ ജ്വല്ലറി ഷൊ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ
തെരുവ് കച്ചവട വിവാദത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് നിലപാട് അറിയിച്ചു
കോടതിയിലേക്ക്
മോണിംഗ് സ്റ്റാർ തിരൂർ സിന്തസിസ് 2024 സംഘടിപ്പിച്ചു
ഭരണഘടനാ ദിനാചരണവും കലോൽസവ പ്രതിഭകളെ ആദരിക്കലും നടത്തി
മലപ്പുറം ജില്ല പുരുഷ വിഭാഗം ജേതാക്കളായി..
ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല
യുപിയിലെ പള്ളിയിൽ വെടി വയ്പ്: പ്രതിഷേധം
‘എസ്ഡിപിഐയും, ജമാഅത്തെയും എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം തെറ്റ്’
സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറ്റിൽ വീണ് കുട്ടി മരിച്ചു
മസാജ് സെൻ്റുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ
E P ഭാർഗവി വാരസ്യാർ ( 75 ) നിര്യാതയായി
അമ്പായത്തോട് – പാൽചുരം റോഡ്:ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും
Article details
Likes:
Author:
Date:
July 17, 2024July 17, 2024
Categories:
Leave a Reply