മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു

തിരൂർ:കഴിഞ്ഞ 35 വർഷമായി തിരൂർ നഗരത്തിൽ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന മെജസ്റ്റിക് ജ്വല്ലേഴ്സ് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളുടെ പുതിയ സെക്ഷൻ ന്യൂ ജൻ ബ്രാൻഡ് ഓറിയ സെക് ഷൻ”പാണക്കാട്സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പുതിയ ബ്രാൻഡിൻ്റെ ലോഗോ പ്രകാശനം തിരൂർ നഗരസഭാധ്യക്ഷ എ. പി.നസീമ നിർവ്വഹിച്ചു.
ചടങ്ങിൽ ഉപാധ്യക്ഷൻ പി.രാമൻകുട്ടി ,മുൻ സിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ഗിരീഷ്, വാർഡ് കൗൺസിലർ കെ.കെ.അബ്ദുൾ സലാം മാസ്റ്റർ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ. ബാവ ,പി.പി.അബ്ദുൾ റഹ്മാൻ, സമദ് പ്ലസൻ്റ്, അഡ്വ.കെ.എ.പത്മകുമാർ, എ.എ.കെ.മുസ്തഫ, തുടങ്ങിയവർ പ്രസംഗിച്ചു*
മെജസ്റ്റിക് ജ്യല്ലേഴ്സ് സ്ഥാപക ചെയർമാൻ പൂവിൽ കോമു കുട്ടി ഹാജി, മാനേജിംങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ, ഡയറക്ടർമാരായ ഇജാസുൾ ഹഖ്, ഹാദി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.