വാട്‌സ്ആപ്പ് ഇനി ലഭ്യമാകില്ല

വാട്‌സ്ആപ്പ് ഇനി ലഭ്യമാകില്ല

ന്യൂഡല്‍ഹി: 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്ജനുവരി ഒന്നു മുതല്‍ വാട്‌സ്ആപ്പ് നിർത്തലാക്കുന്നു. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം
സപ്പോര്‍ട്ട് ചെയ്യാത്തത്.


വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്‌ഫോണുകള്‍.

സാംസങ് ഗാലക്‌സി എസ് 3

സാംസങ് ഗാലക്‌സി നോട്ട് 2

സാംസങ് ഗാലക്‌സി എയ്‌സ് 3

സാംസങ് ഗാലക്‌സി എസ് 4 മിനി

മോട്ടോ ജി (ഫസ്റ്റ് ജെന്‍)

മോട്ടോറോള റേസര്‍ എച്ച്.ഡി

എച്ച്.ടി.സി വണ്‍ എക്‌സ്

എച്ച്.ടി.സി വണ്‍ എക്‌സ് പ്ലസ്

എച്ച്.ടി.സി ഡിസയര്‍ 500

എച്ച്.ടി.സി ഡിസയര്‍ 601

എച്ച്.ടി.സി ഒപ്റ്റിമസ് ജി

എച്ച്.ടി.സി നെക്‌സസ് 4

എല്‍.ജി ജി2 മിനി

എല്‍.ജി എല്‍90

സോണി എക്‌സ്പീരിയ ഇസഡ്

സോണി എക്‌സ്പീരിയ എസ്പി

സോണി എക്‌സ്പീരിയ ടി

സോണി എക്‌സ്പീരിയ വി

Leave a Reply

Your email address will not be published.