എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു

പൊന്നാനി: താലൂക്കിലെ ഏറ്റവും വലിയ കേക്ക് മുറിച്ച് എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു.
ചടങ്ങിൽ സ്കൂൾ സെക്രട്ടറി ടി.വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് മഞ്ചേരി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ വി സുധീഷ്, എച്ച്. എം. എ വി ഷീബ, സ്റ്റാഫ് സെക്രട്ടറി കാദർകുട്ടി, എം.ടി.യെ പ്രസിഡന്റ് റംല, ബാദുഷ, സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published.