മലപ്പുറം: മലപ്പുറം പ്രസ്ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ്ക്ലബ്ബ് ഏര്‍പ്പെടുത്തിയ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പുരസ്കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനു പരിഗണിക്കുക.25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 20നകം സെക്രട്ടറി, മലപ്പുറം പ്രസ്ക്ലബ്ബ്, മഞ്ചേരി റോഡ്, കുന്നുമ്മല്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9995871112. കെവറിന് പുറത്ത് പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്കാര എന്‍ട്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്.
പത്രസമ്മേളനത്തില്‍ കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് വി.പി.അനില്‍, ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്, മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്കുമാര്‍, സെക്രട്ടറി വി.പി.നിസാര്‍ പങ്കെടുത്തു.
FlashNews:
പള്ളിമാലിൽ അബു ഹാജി അന്തരിച്ചു
ഇങ്ങനെയാണോ ടൂറിസം വളര്‍ത്തുക?
മനസ്സ് നിറഞ്ഞ് എം ഇ എസ് തിരൂരിലെ ആയമാരും ഡ്രൈവർമാരും
ആയമാരെയും ഡ്രൈവർമാരെയും ആദരിച്ചു
ഗതാഗതം തടസപ്പെടും
വീട്ടമ്മയ്ക്ക് 50ലക്ഷത്തോളം രൂപ നൽകാൻ വിധി
നായകൻ : മാത്യു തോമസ്, നായിക: ഈച്ച!
നിര്യാതനായി
വികലാംഗരുടെ Mentla Health Act 1987 ഭേദഗതി ചെയ്തു
എഐ ടാബ്ലറ്റുമായി ആപ്പിള്‍ വരുന്നൂ
ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ പ്രമേഹവും പ്രഷറും കുട്ടികളില്‍ വരില്ല
ഇന്ദിര(87) അന്തരിച്ചു
വിജയ കിരീടം ചൂടിച്ച ശില്പികളെമലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു
ചേലക്കരയിൽ പരാജയഭീതി മൂലം സി.പി,എം. തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു – അഡ്വ.കെ.കെ.അനീഷ് കുമാർ
വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു
സുരേഷ്ഗോപിക്കെതിരെ മലപ്പുറം പ്രസ്ക്ലബ്ബ്പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
സാന്ത്വനപരിചരണത്തിനായ് വിദ്യാർത്ഥികളും”-പരിശീലന പരിപാടി സംഘടിപ്പിച്ചു
ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം
ടീൻ ഇന്ത്യ തിരൂർ ക്ലസ്റ്റർ ഫുട്ബോൾ ടൂർണമെന്റ് സ്വാഗത സംഘം രൂപികരിച്ചു
പ്രാദേശികം
പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
November 9, 2024November 9, 2024
Leave a Reply