തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബൊമ്മക്കൊലുവിനു മുൻപിൽ സർവൈശ്വര്യ പൂജ നടന്നു.

പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്ര സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ ഏഴുമുതൽ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. .

Leave a Reply

Your email address will not be published.