തിരുർ: സഹോദയ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ നിലമ്പൂർ പിവിസ് മോഡൽ സ്കൂളും തിരൂർ എംഇഎസ് സെൻട്രൽ സ്കൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3 പോയിന്റ് വ്യത്യാസത്തിലാണ് പിവിസ് മുന്നിട്ട് നിൽക്കുന്നത്.നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന് 708 പോയിന്റും തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് 705 പോയിന്റും ലഭിച്ചു.651 പോയിന്റൊടെ നസ്രത്ത് സ്കൂൾ മഞ്ചേരിമൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഓരോ വിഭാഗത്തിലെയും പോയിന്റ് നില
കാറ്റഗറി 1
1പീവീസ് മോഡൽ സ്കൂൾ
2 നസ്രത്ത്സ്കൂൾ,മഞ്ചേരി
3 ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി
കാറ്റഗറി 2
1ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി
2പീവീസ് മോഡൽ സ്കൂൾ
3 ദ സ്പ്രിംഗ്സ് ഇന്റർനാഷണൽ സ്കൂൾ
3 ദ വൈറ്റ് സ്കൂൾ കടലുണ്ടി നഗരം
കാറ്റഗറി 3
1പീവീസ് മോഡൽ സ്കൂൾ
2നസ്രത്ത്സ്കൂൾ,മഞ്ചേരി
3 എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ
കാറ്റഗറി 4
1എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ
2പീവീസ് മോഡൽ സ്കൂൾ
3നസ്രത്ത്സ്കൂൾ,മഞ്ചേരി
കോമൺ കാറ്റഗറി
1എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ
2നസ്രത്ത്സ്കൂൾ,മഞ്ചേരി
3ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി
കലോത്സവത്തിന്റെ സമാപന സമ്മേളനം നാളെ (29/09/24) പി വി അബ്ദുൽ വഹാബ് എംപിഉദ്ഘാടനം ചെയ്യുന്നതാണ്.സബ് കലക്ടർ ദിലീപ് കൈനിക്കര,തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ പി നസീമ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ഓവറോൾ ചാമ്പ്യൻ,കാറ്റഗറി ചാമ്പ്യൻ, ക്യാരക്ടർ അവാർഡ് എന്നിവ ചടങ്ങിൽ നൽകുന്നതാണ്.
Leave a Reply