കാലടി : കേരളത്തിലെ
ബി.ജെ.പി.യുടെ രക്ഷിതാവ് മുഖ്യമന്ത്രി പിണറായി വിജയനാണന്ന്
എ.ഐ.സി.സി.
അംഗം
അഡ്വ.ജെയ്സൺ ജോസഫ് പറഞ്ഞു.
കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും
ആർ.എസ്.എസും. തമ്മിലുള്ള രഹസ്യ ബാന്ധവമാണ് തൃശൂരിലെ
ബി.ജെ.പി.യുടെ വിജയമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അവസാനത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ജെയ്സ്ൺ ജോസഫ് പറഞ്ഞു. കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.
നിർവാഹക സമിതിയംഗം
പി.ജെ.ജോയ് മുൻ എം.എൽ.എ.
ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ബി.സാബു, മനോജ് മുല്ലശ്ശേരി,
പി.വി.സജീവൻ,
സാംസൺ ചാക്കോ,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി, വിൽസൺ
കോയിക്കര,
ജെസ്സി ജോയ്,
ഡിസിസി മെമ്പർ ജോയ് പോൾ,
ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി,
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്യ തങ്കച്ചൻ,
യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ
ടി.എം.വർഗീസ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റെന്നി പാപ്പച്ചൻ , ബിജു കണിയാംകുടി ,
കെ.ഒ.വർഗീസ്,
ചെറിയാൻ തോമസ്,
മഹിളാ കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്
ബിജി സാജു
ഭാരതീയ ദളിത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുഷ്ക്കല തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
ടിനു മോബിൻസ് എന്നിവർ പ്രസംഗിച്ചു.
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
പ്രാദേശികം
കേരളത്തിലെബി.ജെ.പി.യുടെ രക്ഷിതാവ് പിണറായി വിജയൻ:അഡ്വ ജെയ്സൺ ജോസഫ്.
September 24, 2024September 24, 2024
Leave a Reply