ഓണമൊക്കെ വരുവല്ലേ? ഒരു വറൈറ്റി അവിയൽ ഉണ്ടാക്കാം

മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ആവിയൽ, മലയാളികൾ എന്ന് പറയുമ്പോൾ തന്നെ അവിയൽ എന്ന ഒരു പ്രധാനപ്പെട്ട വിഭവത്തെക്കുറിച്ചും പറയാനുണ്ടാവും.. ഇത് ഓണത്തിനും വിഷുവിനും അതുപോലെതന്നെ പല ദിവസങ്ങളിലും നമ്മുടെ വീടുകളിൽ ഉണ്ടാകാറുള്ള ഒന്നാണ് സദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഒന്നു കൂടിയാണ് ഈ ഒരു അവിയൽ അത് മാത്രമല്ല നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണങ്ങൾ കിട്ടുന്ന ഒന്ന് തന്നെയാണ് കാരണം ഒരുപാട് അധികം പച്ചക്കറികൾ ചേർത്ത് ഒരു മിക്സ് ആയിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് അവിയൽ വെറുതെ കഴിച്ചാൽ തന്നെ ശരീരത്തിന് വളരെ നല്ലതാണ് ചോറിന്റെ കൂടെ മറ്റു ചേരുവകളുടെ കൂടെ ഇത് കൂട്ടി കഴിക്കുമ്പോഴുള്ള ഒരു മലയാളിക്ക് മറക്കാനാവില്ല. അവിൽ തയ്യാറാക്കുന്നതിനായിട്ട് പച്ചക്കറികൾ എല്ലാം നല്ലപോലെ കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി എടുക്കുക ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളവും കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് ഈ പച്ചക്കറികൾ ഒന്നും വേവിച്ചെടുക്കണം നന്നായിട്ട് വെന്തതിനുശേഷം വേണം അടുത്തതായി ഇതിലേക്ക് അരപ്പു ചേർത്ത് കൊടുക്കേണ്ടത് അതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി ആദ്യം ചേർത്തത് കൊണ്ട് നോക്കിയതിനുശേഷം മാത്രം ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാം. അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ഈ ഒരു അവിൽ തയ്യാറാക്കുന്ന സമയത്ത് ഒരുപാട് അറിഞ്ഞ ഒരു ചേരുവയല്ല വേണ്ടത് ഒന്ന് ചതയം വേണം എന്നാൽ പകുതി അരഞ്ഞിട്ടും ഉണ്ടാകണം അതുപോലെയുള്ള ഒരു അരപ്പ് വേണം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. അരപ്പ് ചേർത്ത നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലെ വെള്ളം എല്ലാം മാറ്റി കട്ടിലായി വരുന്ന സമയത്ത് ഇതിലേക്ക് ഒരു സ്പൂൺ തൈരും അതുപോലെ ഒരു ചെറിയ കഷണം പാവയ്ക്കയും ചേർത്ത് കൊടുക്കാറുണ്ട് ടേസ്റ്റ് ബാലൻസ് അവനും ടെസ്റ്റ് കൂടാനും സഹായിക്കുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് നമ്മുടെ അവിയൽ

Leave a Reply

Your email address will not be published.