
പൊന്നാട്:പള്ളിവെളി സിലോമണി-ഉഷാ ദമ്പതികളുടെ ഭിന്നശേഷിക്കാരിയായ
മകൾ സുരമ്യയ്ക്കാണ്
പുതുവത്സര ദിനത്തിൽ
എസ്.ഡി.പി.ഐ പൊന്നാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിലാണ്
വീൽചെയർ കൈമാറിയത്.
ജീവിതത്തിൽ ആദ്യമായി വീൽചെയറിൽ കയറി റോഡിലൂടെ സഞ്ചരിച്ചപ്പോൾ സുരമ്യയുടെ
മുഖത്ത് പുഞ്ചിരിയുടെ
തിരയിളക്കം.
ജീവിത്തിലേക്ക് പുതിയൊരു ആശ്വാസത്തിന്റെ വെളിച്ചമായി
ഫുൾ ഓപ്ഷൻ ഇലക്ട്രിക് വീൽചെയർ
SDPI ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് കെ. റിയാസും,
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നവാസ് നൈനയും ചേർന്ന്
സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
പൊന്നാട് നാലാം വാർഡ് ബ്രാഞ്ച് വൈസ് പ്രസിഡൻ്റുമാരായ സി. കെ അബ്ദുൾസലാം, സാജിദ് കാരിക്കാശ്ശേരി, ജോയിൻ്റ് സെക്രട്ടറി കെ. വി കിഷേർ കുമാർ,
ബ്രാഞ്ച് ട്രഷറർ സുബൈർ പറമ്പൻ.
നഹാസ് പുന്നയ്ക്കൽ, സാബിത്ത് കുന്നേൽ വെളി, അബ്ദുൾ ഖൈർ ഞാറവേലി, നൗഷാദ്, ഫാസില, നഹാസ് സി.എം എന്നിവർ സംബന്ധിച്ചു.
SDPI പൊന്നാട് ബ്രാഞ്ച് കമ്മിറ്റി
Leave a Reply