
താനാളുർ പകര
തീണ്ടാപ്പാറ നന്ദനിൽ
അലവി (48) വോട്ട് ചെയ്തു വീട്ടിലെത്തി
ഹൃദയാഘാതം മൂലം
മരണപ്പെട്ടു.
താനാളൂർ വാർഡ് 7
ഒ കെ പാറ മദ്രസയിൽ
ഉച്ചക്ക് ശേഷം 12 മണിക്ക് എത്തി
വോട്ട് ചെയ്തിരുന്നു.വീട്ടിലെത്തിയ
ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കാറ്ററിംഗ് സ്ഥാപന ഉടമയായിരുന്നു.
ഒരു മകനുണ്ട്.
ഖബറടക്കം
ഇന്ന് രാത്രി 8 മണിക്ക്
പകര ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ ‘
Leave a Reply