കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഓഫീസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ. കെ. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ : കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഓഫീസ് താഴെപ്പാലത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.
തിരൂർ ചാപ്റ്റർ പ്രസിഡൻറ് സബ്ക ഷാഫി അധ്യക്ഷത വഹിച്ചു.
തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി, കൗൺസിലർ കെ കെ സലാം സംസ്ഥാന പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലിസ്,
സംസ്ഥാന ഫോക്ക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു,
തിരൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി എ ബാവ , ജനറൽ സെക്രട്ടറി പ്ലസന്റ് സമദ് , ഹോട്ടൽ ആൻ്റ് റസ്റ്റാൻ്റ് അസോസിയേഷൻ
സംസ്ഥാന വൈസ്പ്രസിഡണ്ട് പി.പി. അബ്ദുറഹിമാൻ,
എംഎസ്എസ്. ജില്ലാ പ്രസിഡണ്ട് ഡോ. ഹസ്സൻ ബാബു മുതിർന്ന മാധ്യമപ്രവർത്തകൻ കെപി ഒ റഹ്മത്തുല്ല
സേൽട്ടി തിരൂർ
മുജീബ് താനാളൂർ,
അനിൽ കോവിലകം,
നാസർ കൂറ്റൂർ,
ഫൈസൽ കന്മനം, അൻവർ കള്ളിയത്ത്, ഷാഫി കുന്നത്ത്പി,പൊ വി സമദ്
അയ്യൂബ് ആലുക്കൽ, മുജീബ് കൂട്ടായിഎന്നിവർ സംസാരിച്ചു. മാപ്പിള കലാ അക്കാദമിയുടെ രണ്ടാമത് കർമ്മപ്രഭാ പുരസ്കാരം പാറയിൽ ഫസുലുവിന് വേദിയിൽ വെച്ച് സമ്മാനിച്ചു. കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ തലക്കടത്തൂർ സ്വദേശിനി ഫാത്തിമ സബീഹയെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.