
തിരൂർ : പരേതനായ കെ. കെ മൊയ്‌ദീൻ എന്നവരുടെ മകൻ കരുവള്ളി മുസ്തഫ ഹാജി (94) (MD കെകെ മൊയ്തീൻ & കമ്പനി തിരൂർ) മരപ്പെട്ടു.മയ്യത്ത് കബറടക്കം നാളെ ശനിയാഴ്ച രാവിലെ 11.00 മണിക്ക് കോരങ്ങത്ത് ജുമാ
മസ്ജിദ് കബർസ്ഥാനിൽ.
മക്കൾ: അബ്ദുൽ ലത്തീഫ് , അബ്ദുൽ റസാക്ക്, ഫാത്തിമ, അബ്ദുൽ ഷുക്കൂർ, വഹിദ, അബ്ദുൽ ഹമീദ്, ഷമീറ മരുമക്കൾ കെ.എം മൊയ്തീൻ ഫറോക്ക്, സിഎം മൊയ്തീൻ അണ്ണശ്ശേരി, സലീം നാലകത്ത് പാറശ്ശേരി , ബീമു , സീനത്ത്, ഷിബ, ഹസീന.ഭാര്യ പരേതയായ പരപ്പുറത്ത് ഇല്ലത്ത് പറമ്പിൽ കദീജ.
Leave a Reply