മാധ്യമപ്രവർത്തകൻ കെപിഒയുടെ മാതാവ് അന്തരിച്ചു

തിരൂർ: പരേതനായ മലപ്പുറം ഹാജിയാർ പള്ളി മണ്ണിശ്ശേരി സെയ്താലിക്കുട്ടിയുടെ മകളും തിരൂർ കെ പി ഓ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യയുമായ നഫീസ (85) നിര്യാതയായി.
മാതാവ്: കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ ( പരേതനായ അവൂൽ ഖാദർകുട്ടി നഹയുടെ സഹോദരി).
മക്കൾ: സുബൈദ, അബ്ദുൽസലാം, കെ പി ഓ റഹ്മത്തുള്ള, ബുഷറ, സുമയ്യ, സാബിറ, ഫൗസിയ. മരുമക്കൾ: ഈസ കുന്നുംപുറം, ഷറഫുന്നിസ രാമപുരം, ഫാമിദ ചേന്ദമംഗലം, ഇബ്രാഹിം കോലളമ്പ്, പരേതനായ അഷറഫ് കാസർഗോഡ്, സക്കീബ് കാഞ്ഞങ്ങാട്, കലാം കൈമലശ്ശേരി.

വീട്: ഉണ്യാല്‍ പഞ്ചാരമൂല ജനതാബസാർ റോഡിലെ ജമാഅത്ത് പള്ളിക്ക് സമീപം

ജനാസ കബറടക്കം നാളെ ബുധൻ രാവിലെ 9 മണിക്ക് ഉണ്ണിയാൽ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Leave a Reply

Your email address will not be published.