രവിമേലൂർ
കൊരട്ടി: ടോറസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ അപകടകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെയാണ് സംഭവം. കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇ ടോറസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ മേഖലയിൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
Leave a Reply