കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. പവന് 120 രൂപ ഉയര്‍ന്ന് 63,560ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7945 ആയി. കഴിഞ്ഞ മാസം 22 നാണ് പവന്റെ വില 60,000 കടന്നത്.
അന്താരാഷ്‌ട്ര സ്വര്‍ണ വില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവിലയുടെ കുതിപ്പിന് കാരണമായി. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്
Leave a Reply