വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാല പാർക്കിലെ ത്തുന്നവർക്കിനി ദാഹമക റ്റാം. ഇതിനായി പാർക്കിനക ത്ത് പ്രത്യേക കുടിവെള്ള പ ദ്ധതിയൊരുക്കി സർവ്വകലാ ശാല.പാർക്കിലെത്തുന്നവർക്ക് കുടിവെളളത്തിനായ് ടാ ങ്കും വാട്ടർ കൂളറും പ്രവർ ത്തനമാരംഭിച്ചിരി ക്കുകയാ ണ്.കുടിവെളളം സംഭരണ ത്തിനായ് 500 ലിറ്ററിൻ്റെ ഒരു ടാങ്കും അതിനോടനുബന്ധി ച്ച് 40 ലിറ്ററിൻ്റെ വാട്ടർ കൂള റും ടാപ്പുമാണ് സ്ഥാപിച്ചത്. ചൂടുവെള്ളം,തണുത്ത വെ ള്ളവും ലഭ്യമാവുന്ന വിധത്തി ൽ രണ്ട് വ്യത്യസ്ത ടാപ്പുകളി ലൂടെ കുടി വെള്ളം ശേഖരി ക്കാവുന്ന വിധത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് കുടി വെള്ള പദ്ധതി ഒരുക്കിയത്

സർവ്വകലാശാല പാർ ക്കിൽ സ്ഥാപിച്ച കുടിവെള്ള ടാങ്കും കൂളറും)
Leave a Reply