![](https://meddlingmedia.com/wp-content/uploads/2025/01/1000068606-1024x744.jpg)
തൃശ്ശൂർ:പത്മശ്രീ നേടിയ ഫുഡ്ബോൾ ഇതിഹാസം ഐ എം വിജയനെ സ്വവസതിയിൽ വെച്ച് പി കെ എസ് തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. പികെഎസ് തൃശൂർ ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉപഹാരം സമർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.എം കെ സുദർശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈ. പ്രസിഡണ്ട് പി എ ലജുകുട്ടൻ, ജില്ലാ ജോ. സെക്രട്ടറി അഡ്വ.പി കെ ബിന്ദു, ബാലു എന്നിവർ സംസാരിച്ചു.
Leave a Reply