തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി

നിറമരുതൂർ :
പഞ്ചാരമൂലയിൽ താമസിക്കുന്ന തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി. കബറടക്കം: വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉണ്ണിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: ഫാത്തിമ. മക്കൾ ഫൈസൽ ( എൻജിനീയർ ). അഫ്സൽ എന്ന ബാവ. ഷാജിത(പഞ്ചാരമൂല ) നിഷാദ് (വൈലത്തൂർ), ഷാഹിന (പാണ്ടിമുറ്റം ) ഹസീന (താനാളൂർ ), സജ്ന (വണ്ടൂർ). മരുമക്കൾ:- എം പി നാസർ (ഒമാൻ), ഷംസുദ്ദീൻ (ഖത്തർ), കുഞ്ഞുമുഹമ്മദ് ( പാണ്ടിമുറ്റം ), അസ്‌ലം (താനാളൂർ), സലാവുദ്ദീൻ അധ്യാപകൻ (പാലക്കാട് )
സഹോദരി: പരേതയായ പാത്തുമോൾ.

Leave a Reply

Your email address will not be published.