മുല്ലശ്ശേരി: തട്ടിൽ പോൾ (72) (റിട്ട) ലാൻസ് നായ്ക്ക്) അന്തരിച്ചു.
മെട്രോ വാർത്ത തൃശൂർ യൂണിറ്റിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കാഞ്ഞിരത്തിങ്കൽ ലൂസി. റിട്ട: ടീച്ചർ AIHSS പാടൂർ.
മക്കൾ ദ്യുതി, ദീപക് (Asst. HR Manager joy alukkas dubai
മരുമക്കൾ :സ്റ്റാൻലിൻ (ബിസിനസ് ), റിങ്കു ടീച്ചർ (വാണിവിലാസം up സ്കൂൾ പാടൂർ )
മൃതസംസ്കാരം :22/1/2025 ബുധനാഴ്ച കാലത്ത് 10 മണിക്ക് good shepherd church മുല്ലശ്ശേരി
Leave a Reply