റുക്കിയ ഹജ്ജുമ്മ അന്തരിച്ചു

മംഗലം കബീറാക്കാന്റെ ഭാര്യാ മാതാവ് തെയ്യപ്പാട്ട് കുഞ്ഞിപ്പ ഹാജിയുടെ ഭാര്യ റുക്കിയ ഹജ്ജുമ്മ മരണപ്പെട്ടിരിക്കുന്നു മയ്യത്ത് കബറടക്കം ബിപി അങ്ങാടി ജുമാഅത്ത് പള്ളിയില്‍ ഉച്ചയ്ക്ക് 2.30 നടത്തപ്പെടുന്നതാണ്
(വീട് .ഗേള്‍സ് ഹൈസ്കൂളിന് സമീപം )

Leave a Reply

Your email address will not be published.