വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വ കലാശാലാ മുൻ ബാഡ്മിൻ്റൺ കോച്ച് എസ്. മുര ളീധരന് കേന്ദ്ര സർക്കാറിൻ്റെ ദ്രോണാചാര്യ പുര സ്കാരത്തിന് അർഹനായി.മികച്ച കായിക പരിശീലകർക്ക് ഇ ന്ത്യാ ഗവണ്മെന്റ് നൽകി വരുന്നപുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. പാണ്ഡവരുടെയും കൗരവ രുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കാ യി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായി കാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങി യത്.ദ്രോണാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശ സ്തിപത്രവും 5 ലക്ഷം രൂപ യും അടങ്ങുന്നതാണ് പുര സ്കാരം.നിലവിൽ ഇന്ത്യൻ ബാഡ്മിൻ്റൺ അസോസി യേഷൻ്റെ വൈസ് പ്രസിഡ ണ്ടും,കോച്ചിംഗ് ആൻഡ് ഡെവലപ്മെൻറ് കമ്മറ്റിയു ടെ ചെയർമാനും,കേരള ഒളി മ്പിക് അസോസിയേഷന്റെ വൈസ് പ്രസിഡണ്ടുമാണ്. ബാഡ്മിൻ്റണിൻ്റെ ലോക വളർച്ചയ്‌ക്കുള്ളസുദീർഘമായ സേവനത്തിനും സുപ്രധാ ന മായ സംഭാവനയ്‌ക്കും സ് തുത്യർ ഹമായ സേവനവും മു ൻനിർത്തിയാണ് പുരസ് കാരത്തിന്അർഹനാക്കിയത്. 1973- ഫെബ്രുവരിയിലാ ണ് കാലിക്കറ്റ് സർവ്വകലാ ശാല യിലെത്തുന്നത്.പി ന്നീ ട് 1971 മുതൽ 1973വരെപ ഞ്ചാബി ലെ പാട്യാല നാഷണൽ സ്പോർട്സ് ഇ ൻസ്റ്റിറ്റ്യൂട്ടിൽ ബാറ്റ്മിൻ്റൺ കോച്ച് ആയി പ്രവർത്തിച്ചു. തുടർന്ന് അഞ്ചു വർഷം ഇന്ത്യൻയൂണിവേഴ്സിറ്റിയുടെ കോച്ചായിരുന്നു.1996 മു തൽ ഏതാനും വർഷങ്ങൾ കാലിക്കറ്റ് സർവ്വകലാ ശാ ലകാല കായിക വകുപ്പ് മേ ധാവിയുടെ താൽക്കാലിക ചുമതലകൾ വഹിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ മ ത്സരങ്ങളിൽബാറ്റ് മിൻ്റൺ വേൾഡ് ഫെഡറേഷൻ്റെ ഇന്ത്യയിലെ രണ്ട് കോച്ചുമാ രിൽ ഒരാളായ ഇദ്ദേഹം 1982 മുതൽ 1999 വരെയുള്ള കാ ലഘട്ടങ്ങളിൽ,നൈ ജീരി യ, ഘാന,യു എസ്എ,ഇറാൻ തുടങ്ങിയ പത്തോളം രാ ജ്യ ങ്ങളിൽഒളിമ്പി കോഴ്സുക ൾ കോഴ്സുകൾ നടത്തിയി ട്ടുണ്ട്.അന്തർദേശീയ അംഗീ കാരമുള്ള ഇന്ത്യയിലെ മൂന്ന് അമ്പയർമാരിൽ ഒരാളായ അദ്ദേഹം ഏഷ്യൻ ഗെയിംസ്, വേൾഡ് കപ്പ്,ഈസ്റ്റ് ഏഷ്യൻ ഗെയിംസ് തുടങ്ങിയ ആറോ ളം മത്സരങ്ങൾ നിയന്ത്രിച്ചി ട്ടുണ്ട്.2018-ലെകേരള സർ ക്കാരിൻ്റെ ലൈഫ് ടൈം അ ച്ചീവ്‌മെൻ്റ് അവാർഡ് നേടി യിട്ടുണ്ട്. സ്തുത്യർഹമായ സേവനത്തിന് മൂന്ന് തവണ കാലിക്കറ്റ്സർവ്വകലാശാലയുടെഅവാർഡിന് അർഹ നായിട്ടുണ്ട്.കാലിക്കറ്റ് സർവ്വ കലാശാല ചെനക്കൽ സ്വദേ ശിയാണ്.ഭാര്യ:ഡോ.ജലജകാലിക്കറ്റ്സർവകലാശാലയിലെ ലൈബ്രറി ആൻഡ്ഇ ൻഫർമാറ്റിവ് വകുപ്പിലെ മു ൻ അധ്യാപികയാണ്. മക്ക ൾ:ഡോക്ടർ സീമ മുരളി (ചീ ഫ് മെഡിക്കൽഓഫീസർ), സുമി മുരളി (ബോംബെ എ ൻ ഐ എഫ് ടി അധ്യാപിക).
കേന്ദ്രസർക്കാറിന്റെ ദ്രോണാചാര്യ അവാർഡ് നേടി യഎസ് മുരളീധ രന് മകൾ ഡോ.സുമി മുരളിധരൻ മധു രം നൽകി അഭി നന്ദിക്കുന്നു. സമീപം ഭാര്യ: ഡോ. ജലജ )
പടം
Leave a Reply