അവാർഡ് നാളെ കെ സി വേണു ഗോപാൽ കാലിക്കറ്റിലെ ചടങ്ങി ൽ സമ്മാനിക്കും.
തേഞ്ഞിപ്പലം:നാലാമത് നെ ഹ്റു സെക്യുലർ അവാർഡ് മുൻ കേന്ദ്രആഭ്യന്തരമന്ത്രി യും കെ പി സി സി പ്രസിഡ ൻ്റും ഉത്തമനായ സെക്യൂല റിസ്റ്റുമായ മുല്ലപ്പള്ളി രാമച ന്ദ്രന് നാളെ വൈകുന്നേരം മൂന്ന് മണിയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ വെച്ച് എ ഐ സി സി ജനറൽ സെക്രട്ട റി കെ സി വേണുഗോപാൽ എം പി സമ്മാനിക്കും.രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദർശനങ്ങളും ആശയങ്ങളും വിവിധ മേഖ ലകളിൽ കൈക്കൊണ്ട വി കസന നയങ്ങളുംസ്വജീവിത ത്തിലുടെ പ്രാവർത്തികമാ ക്കിയ ഉന്നത ജനാധിപത്യ മ തേതര മൂല്യങ്ങളുംവർത്ത മാന കാല രാഷ്ട്രീയ സാഹ ചര്യങ്ങളിൽ ഇൻഡ്യൻ ജന തയേയും യുവതലമുറയെ പ്രത്യേകിച്ചും ഓർമ്മപ്പെടു ത്തുകയും ബോദ്ധ്യപ്പെടു ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രമായി രൂപം നൽകിയതാണ് ജവ ഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവ ലപ്പ്മെന്റ് എന്ന സാമൂഹ്യ-സാംസ്കാരിക പഠനകേന്ദ്രം. നെഹ്റുവിയൻ മൂല്യങ്ങൾ സ്വജീവിതത്തിൽ പകർത്തു കയും അദ്ദേഹത്തിന്റെ സെ ക്യുലർ സങ്കൽപങ്ങൾസ്വാം ശീകരിച്ച് പൊതുജീവിതം നയിക്കുകയും ചെയ്യുന്ന മ ഹത് വ്യക്തിത്വങ്ങളെ ആദ രിക്കുകയുംഅംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യ ത്തോടെയാണ് സംഘടന നെഹ്റു സെക്യുലർ അവാർ ഡ് ‘ ഏർപ്പെടുത്തിയിട്ടുള്ളത് എ പി അനിൽകുമാർ എം എൽ എ അധ്യക്ഷത വഹി ക്കും.കാലിക്കറ്റ് യൂണിവേ ഴ്സിറ്റി വൈസ് ചാൻസലർ ഡോ.പി രവീന്ദ്രൻ മുഖ്യ പ്ര ഭാഷണം നടത്തും.ഡി സി സി പ്രസിഡണ്ട് വി എസ് ജോ യ് പൊന്നാട അണിയിക്കും. ആര്യാടൻ ഷൗക്കത്ത്, ആലി പ്പറ്റ ജമീല, ഇ മുഹമ്മദ് കു ഞ്ഞി, പി ടി അജയ് മോഹൻ, കെ പി അബ്ദുൽ മജീദ്, ടി ജെ മാർട്ടിൻ, വീക്ഷണം മു ഹമ്മദ്, സമദ് മങ്കട, കെ പ്ര വീൺകുമാർ,ആർ എസ് പ ണിക്കർ,പി വീരേന്ദ്രകുമാർ തുടങ്ങിയ രാഷ്ട്രീയ സാമൂ ഹിക സാംസ്കാരിക വിദ്യാ ഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും.പത്രസമ്മേളനത്തിൽ ചെയർമാൻ എ കെ അബ്ദുറഹ്മാൻ, സംഘാ ടക സമിതി ചെയർമാൻ പി കെ പ്രദീപ് മേനോൻ,ഭാര വാ ഹികളായ പി പി എ ബാവ, സി ഇ മൊയ്തീൻ കുട്ടി,മു സ്തഫ വാക്കത്തൊടിക എന്നിവർ പങ്കെടുത്തു.
Leave a Reply