മേലഡൂർനന്മ റസിഡൻസ് അസോസിയേഷൻ പുതുവത്സരാഘോഷം

മേലഡൂർ
നന്മ റസിഡൻസ് അസോസിയേഷൻ ആ പുതുവത്സരാഘോഷം

.

സിനിമാ ടെലിവിഷൻ താരം അബീഷ് ആൻ്റണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോക്ടർ സി. പി . ഷാജി മുഖ്യാതിഥിയായിരുന്നു .
അസോസിയേഷൻ പ്രസിഡൻ്റ് സുജാത മുരുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മിനി ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു .
മാള സബ്ബ് ഇൻസ്പെക്ടർ CK സുരേഷ്, സിന്ധു രാമകൃഷ്ണൻ , ഷൈന സുബ്രൻ , ഷീല അയ്യപ്പൻ, അനിതാ മുരുകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
ബിന്ദു രാജേഷ് നന്ദി രേഖപെടുത്തി .
അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും , മൈത്രി കലാസംഘത്തിൻ്റെ കൈ കൊട്ടി കളിയും അവതരിപ്പിച്ചു .

.

Leave a Reply

Your email address will not be published.