കൊച്ചി: മാധ്യമം ദിനപത്രത്തിന്റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവം, പോലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു, വാർത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്, പി എസ് സി യുമായി ബന്ധപ്പെട്ട വാർത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം, വാർത്തയുടെ ഉറവിട അറിയിക്കണമെന്നും ലേഖകന്റെ മൊബൈൽ ഫോൺ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ് നോട്ടീസ് നൽകിയിരുന്നു, ഈ നടപടിക്കെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.
Leave a Reply