ദക്ഷിണ മേഖല അ ന്തർ സർവകലാശാല വനിത ഖൊ-ഖൊ മത്സരത്തിൽ ചാ മ്പ്യൻമാരായ കാലിക്കറ്റ് ടീം.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം: ദക്ഷിണേന്ത്യാ അന്തർ സർവ്വകലാശാല വനിതാ ഖോ-ഖോ കിരീടം കാ ലിക്കറ്റിന്. അവസാന ലീഗ് റൗണ്ടിൽ തോൽവികളോന്നും വഴങ്ങാതെ ഒമ്പത് പോയി ന്റുമായി കാലിക്കറ്റ് ചാമ്പ്യ ന്മാരായി,രണ്ടു വിജയങ്ങളും ഒരു തൊവിയും വഴങ്ങി ആ റു പോയിന്റുമായി മാണ്ഡ്യാ യൂണിയവേഴ്സിറ്റി കർണാ ടക രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയങ്ങൾ ഒന്നും തന്നെയില്ലാതെ ഓരോ പോയിന്റുമായി സമനിലയിൽ നിന്നിരുന്ന മാംഗ്ളൂർ യൂണിവേഴ്സിറ്റിയും മൈസൂർ യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനത്തിന് വേണ്ടി മിനിമം ചേസ് രീതിയിൽ ടൈബ്രേ ക്കറിലൂടെ വിജയിച്ച് മാംഗ്ളൂ ർ പ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം നേടി.

സ്കോർ നില :അവസാന ലീഗ് മത്സരത്തി ൽ കാലിക്കറ്റ് മൈസൂർ യൂണിവേഴ്സിറ്റിയെ 14 – 8 നു പരാജയപ്പെടുത്തി ചാമ്പ്യൻ പട്ടം ഉറപ്പാക്കിയത്. സമപന പരിപാടിയിൽ ഒളിമ്പ്യൻ ഇർ ഫാൻ കോലോത്തും തൊടി മുഖ്യാതിഥിയായിരുന്നു. രജി സ്‌ട്രാർ ഡോ. ഇ കെ സതീഷ അദ്ധ്യക്ഷത വഹിച്ചു.

കാലി ക്കറ്റ് സർവകലാശാല കാ യികവിഭാഗം മേധാവി ഡോ .വി പി സക്കീർഹുസൈൻ, സിൻഡിക്കേറ്റ് അംഗം പി മധു, ഇന്ത്യൻ ഖോഖോ ഫെ ഡറേഷൻ വൈസ്പ്രസിഡ ന്റ് വി.പി പിള്ള,മൈസൂർ യൂണിവേഴ്സിറ്റി കോച്ച് ക ന്തരാജ്, ഡയറക്റ്റർ ഡോ. കെ പി മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.