വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് സൗജന്യ കാലിത്തീ റ്റ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി വിജിത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി മിനി അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ എം സുലൈമാൻ, പിയൂഷ് അണ്ടിശ്ശേരി, വാർഡ് മെമ്പർ നിമി ഷ മൂശാലികണ്ടി, ഡോ. വിജിത, ഡോ. നർമത, ക്ഷീര സംഘം പ്രസി ഡന്റ് ഇമ്പിച്ചിക്കോയ എന്നിവർ സംസാരിച്ചു.
Leave a Reply