സമവായ ചർച്ചയിൽ മഞ്ഞുരുകി : സിൻഡി ക്കേറ്റ് യോഗം ശാന്തം

സമവായ ചർച്ചയിൽ മഞ്ഞു രുകി : സിൻഡി ക്കേറ്റ് യോഗം ശാന്തം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:സമവായ ച ർച്ചയിൽ മഞ്ഞുരുകി:കാലി ക്കറ്റ്‌ സിൻഡിക്കേറ്റ് യോഗം ശാന്തമായിനടന്നു.നേരത്തെസെനറ്റ് – സിൻഡിക്കേറ്റ് യോഗങ്ങൾ ബഹളത്തെ തുടർന്ന് അലസിപ്പിരിഞ്ഞി രുന്നു.സർവ്വകലാശാലയിലെ രണ്ട് സെക്ഷൻ ഓഫീസർമാ രെ സ്ഥലം മാറ്റിയുമായി ബ ന്ധപ്പെട്ടുള്ള അടിയന്തര പ്ര മേയം മീറ്റിംഗ് അജണ്ടക്ക് മുമ്പ് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുഇടത് സിൻഡി ക്കേറ്റ് അംഗങ്ങളും ഇതിനെ എതിർത്ത് വലതു സിൻഡി ക്കേറ്റ് അംഗങ്ങളും തമ്മിൽ സംഘർഷവും കയ്യാങ്കളിയി ലുമാണ് കഴിഞ്ഞ 18, 19 തി യ്യതികളിൽ നടന്ന സെനറ്റ് -സിൻഡിക്കേറ്റ് മീറ്റിംഗുക ൾഅലങ്കോലപ്പെട്ടത്. ഇതി നെ തുടർന്നാണ് ഇരുവിഭാഗ ത്തിൽപ്പെട്ടവരെയും ഉൾപ്പെ ടുത്തി വിസി ഡോ.പി രവീന്ദ്ര ൻ ഇന്നലെ സമവായ ചർച്ച നടത്തിയത്.സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പി ക്കാൻ സിൻഡിക്കേറ്റ് അം ഗങ്ങൾ പ്രമേയം നൽകിയാ ൽ അവതരണ യോഗ്യമല്ലെ ങ്കിൽ അവരെ വിസി ഇക്കാ ര്യം നേരിട്ട് വിളിച്ചു ബോദ്ധ്യ പ്പെടുത്തുമെന്നതാണ് സമ വായ തീരുമാനം.മാത്രമല്ല ഉദ്യോഗസ്ഥരുടെ സ്ഥലംമാ റ്റം വിസിയുടെ അധികാരമാ ണെന്ന് വൈസ് ചാൻസലറു ടെ നിലപാട് ഇടതുപക്ഷ സി ൻഡിക്കേറ്റംഗങ്ങൾ അംഗീ കരിച്ചു.അക്കാദമിക് താല്പ ര്യം കണക്കിലെടുത്ത് യോ ഗങ്ങൾ മേലിൽ പരമാവധി പ്രക്ഷുപ്തമാകാതെ നട ത്തേണ്ടതാണെന്ന അഭി പ്രാ യത്തോടപ എല്ലാവരും യോ ജിച്ചു.സിൻഡിക്കേറ്റ്അംഗ ങ്ങളായ അഡ്വ: പികെ ഖലീ മുദ്ദീൻ,അഡ്വ.എൽ ജി ലിജീ ഷ്, ഡോ പി റഷീദ് അഹമ്മദ്, , ടി ജെ മാർട്ടിൻ, എ കെ അ നുരാജ് അഡ്വ.എംപി ഫൈ സൽ എന്നിവരാണ് സമവാ യ ചർച്ചയിൽ പങ്കെടുത്തത്.

ദേശീയ പാത വികസനം: സർവ്വകലാശാലയിൽ നട പ്പാക്കേണ്ട വികസന പദ്ധതി കളെക്കുറിച്ച് പഠിക്കാൻ സി ൻഡിക്കേറ്റ് ഉപസമിതിക്ക് വിട്ടു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:ദേശീയ പാത വികസനത്തെ തുടർന്ന് സർ വ്വകലാശാലയിൽ നടപ്പാ ക്കേണ്ട വികസന പദ്ധതിക ളെക്കുറിച്ച് പഠിക്കാൻ ഇന്ന ലെ ചേർന്ന് സിൻഡിക്കേറ്റ് ഉപസമിതിക്ക് വിട്ടു.സമി തി യിൽ അഡ്വ.പികെ ഖലീ മുദീൻ, ഡോ വസുമതി, ഡോ റഷീദ് അഹമ്മദ്,ടി ജെ മാർ ട്ടിൻ, എ കെ അനുരാജ് എ ന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി യാണ് രൂപീകരിച്ചത്.മേൽ പ്പാല നിർമ്മാണം അടക്കമു ള്ള കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും.നാഷണൽ ഹൈവേ അതോ റിറ്റിയുമായി ചർച്ച ചെയ്യാൻ വിസിയെ ചുമത ലപ്പെടുത്തി മുൻ വിസി ഡോ.എം കെ ജയരാജിന് ചാൻസലർ ഉ ത്തരവിനെതി രെ കേസ് നടത്താൻ സർവ്വ കലാശാല ഫണ്ടിൽ നിന്ന് ചെലവഴിച്ച തുകതിരിച്ചുപിടി ക്കണമെന്ന് ഗവർണറുടെ നിർദ്ദേശം തള്ളി.ഇക്കാര്യ ത്തിൽയുഡിഎഫ് സിൻഡി ക്കേറ്റ് അംഗങ്ങ ളായ ഡോ.പി റഷീദ് അഹമ്മ ദ് ,ടി ജെ മാർട്ടിൻ, ടി പി ഹം ‘സ, കെ മധു എന്നിവർ വി യോജിച്ചു.പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥ യിൽ ജോലിചെയ്ത ഡോ സെബാസ്റ്റ്യൻ അധികമായി വാങ്ങിയ ശമ്പളം തിരിച്ചുപി ടിക്കും.യൂണിവേഴ്സിറ്റി സ്ഥാ പിതമാകുന്നതിന് മുമ്പ് ആ രംഭിച്ച കോളേജുകളിലെ കോഴ്സുകൾക്ക് സ്ഥിര അം ഗീകാരം നൽകുന്ന കാര്യം പരിഗണിക്കുന്നതിന് സബ് കമ്മിറ്റി.സ്വയംഭരണ കോളേ ജുകളിൽ പരിശോധന നട ത്തുന്നതിനും സർവീസ് ഫീ സ് ഈടാക്കുന്നതിനുമുള്ള മാർഗ്ഗദർശങ്ങൾ അംഗീകരി ച്ചു. ഡോ റഷീദ് അഹമ്മദ് ,ടി ജെ മാർട്ടിൻ, ടി പി ഹംസ, കെ മധു എന്നീ പ്രതിപക്ഷ അംഗങ്ങൾ വിയോജിച്ചു. സ ർവകലാശാല വിതരണം ചെ യ്യുന്ന എല്ലാ സർട്ടിഫിക്കറ്റു കളിലും മാർക്ക് ലിസ്റ്റുകളി ലും ഗ്രേഡ് കാർഡുകളിലും കാലിക്കറ്റ് സർവകലാശാല എന്ന് മലയാളം ലിപിയിൽ എഴുതും.കോഴിക്കോട് സർ വ്വകലാശാല എന്ന് എഴുതണ മെന്ന് ലീഗൽ സ്റ്റാൻഡിംഗ് ക മ്മിറ്റി ശുപാർശ തള്ളി. കാലി ക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തി ന് കീഴിൽ ഓൺലൈൻ മോ ഡിൽ കോഴ്സുകൾ ആരം ഭിക്കുന്നതിനുള്ള പ്രൊപ്പോ സൽ അംഗീകരിച്ചു.സർവ്വ കലാശാലയ്ക്ക് കീഴിലെ എ യ്ഡഡ് കോളേജുകളിലെ അധ്യാപകനിയമങ്ങൾക്കുള്ള മാനദണ്ഡങ്ങളിൽ കേര ളത്തിലെ ഏതെങ്കിലും സർ വ്വകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ്അംഗീകരിക്കുംകൊടകര സഹൃദയ കോളേ ജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ ഡീസിന് സ്വയംഭരണ പദവി നൽകും.സർവ്വകലാശാലയിൽ ക്യാമ്പസിൽ സ്കിൽ പാ ർക്ക് ആരംഭിക്കുന്നതിനായി സർക്കാർ മാനദണ്ഡപ്രകാ രം അഞ്ച് ഏക്കർ സ്ഥലം നൽകും.2025- 26 സാമ്പ ത്തിക വർഷത്തെ കരട് ബജറ്റ് എസ്റ്റിമേറ്റും 2024 -25 സാമ്പത്തിക വർഷത്തെ റി വൈസ്ഡ് ബജറ്റ് എസ്റ്റിമേ റ്റും അംഗീകരിച്ചു.

Leave a Reply

Your email address will not be published.