വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം :ചേളാരി ഗവ വൊക്കേഷണൽ ഹയർ സെ ക്കൻ്ററി സ്കൂൾ വി എച്ച്എ സ് ഇ എൻ എസ് എസ് സ പ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോ ഹൻ സിംഗ്, പ്രശസ്ത എ ഴുത്തു കാരനുംതിരക്കഥാ ‘കൃത്തും ചലചിത്ര സംവിധാ യകനുമായ എം.ടി വാസുദേ വൻ നായർ എന്നിവർക്ക് അനുശോചനം രേഖപ്പെടു ത്തിയാണ് സമാപന പരിപാ ടി തുടങ്ങിയത്.കറുത്ത ബാ ഡ്ജ് ധരിച്ചാണ് വൊള ണ്ടി യേഴ്സ് ചടങ്ങിനെത്തിയ ത്.അമൃത് മിഷൻ എൽ എ സ് ജി ഡി യുമായി സഹക രിച്ച് ജലം ജീവിതം,ഡ്രഗ്സ് കൺട്രോൾ യൂണിറ്റുമായി സഹകരിച്ച് നടപ്പിലാക്കിയ സൗഖ്യം സദാ,സുചിന്തനം സദസ്സ്, ഭൂമിജം -ജലം ജീവി തം, സുകൃതം ഡിജിറ്റൽ ലി റ്ററസി തുടങ്ങിയ പ്രോ ജക്ടു കളും സെമിനാറുകളും പൂർ ത്തിയാക്കിയാണ് ചേളാരി ഗവ വി എച്ച്എസ് ഇ എൻ എസ് എസ്-നിലാവ് ക്യാമ്പ് സമാപിച്ചത്.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസി ഡൻ്റ് എൻ.എം സുഹറാബി ഉദ്ഘാടനം ചെ യ്തു.സംഘാ ടക സമിതി ചെയർമാനായ എം.എം അസീസ് അധ്യക്ഷ ത വഹിച്ചു. എം.എ അസീസ്, മികച്ച മാധ്യമ പ്രവർ ത്തക നായ വേലായുധൻ പിമൂന്നി യൂർ,ഭക്ഷണ കമ്മറ്റി ചെയർ മാൻ പി ഗണേശ്, സംഘാടക സമിതി ട്രഷ റർ എം.പി മുഹ മ്മദ്കുട്ടി, ഭക്ഷണം പാചകം ചെയ്ത് നൽകിയ സുശീല, മികച്ച വൊളണ്ടിയർമാരായി തെരഞ്ഞെടുത്ത എം.പി മു ഹമ്മദ് ഷാമിൽ, എം ഹസ്ന എന്നി വരെ ഉപഹാരം നൽ കി ചടങ്ങിൽ ആദരിച്ചു. തി രൂരങ്ങാ ടി ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ വീഷണം മുഹ മ്മദ്,വാർഡ് മെമ്പർ റംല പ ത്തൂർ,പി. ടി.എ പ്രസിഡണ്ട് ടി.സി ഫൈസൽ,വൈസ് പ്ര സിഡണ്ട് സിരവീന്ദ്രൻ,ചേ ളാ രി സ്കൂൾ എസ്എം സി ചെ യർമാൻ എ.പി സലീം ,പ്രിൻ സിപ്പൾ എ.ജിനേഷ് ,വെളി മുക്ക് എ.യു.പി സ്കൂൾ ഹെ ഡ്മിസ്ട്രസ് നജിയ, എം.പി മുഹമ്മദ് കുട്ടി, വേലായുധൻ പി മുന്നിയൂർ, എൻ എസ് എ സ് പ്രോഗ്രാം ഓഫീസർ ഡോ. ഷരീജ അലി ,അധ്യാപകരാ യ കെ അനീഷ്, എംപ്രസാദ് , ടി യൂനസ് സലീം,സുനിത എ ന്നിവർ സംസാരിച്ചു.
:ചേളാരി ജി വി എച്ച്എ സ്എ എസ് സപ്ത ദിനഎൻ എസ് എസ് സഹവാസ ക്യാ മ്പിൻ്റെ സമാപനം മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് എൻ എം സുഹറാബി ഉദ്ഘാടനം ചെയ്യുന്നു.)
Leave a Reply