സർവ്വകലാ ശാല പുരുഷ ഫുട്ബോൾ :എം ജി ചാംപ്യൻ
*ആതിഥേയരായകാലിക്കറ്റിന് രണ്ടാം സ്ഥാനം *
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:ദക്ഷിണേന്ത്യ അന്തർ സർവ്വകലാശാല പു രുഷ ഫുട്ബോൾ ടൂർണ്ണമെ ന്റിൽ എം ജി സർവ്വകലാശാല ചാമ്പ്യ ൻമാ രായി.ആതി ഥേയരായ കാലിക്കറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പ്പെടേണ്ടിവന്നു.അവസാന റൗ ണ്ടിലെ ലീഗ് മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി തു ല്യരായിരുന്ന എം ജി യും കാ ലിക്കറ്റും തമ്മിൽ ഏറ്റുമുട്ടിയ പ്പോൾ മത്സരത്തിന്റെ ആ വേശം കൂടി.രണ്ടിന് എതിരെ നാലു ഗോളുകൾക്ക് ആതി ഥേയരായ കാലിക്കറ്റിനെ പ രാജയപ്പെടുത്തിയാണ് എം ജി സർവകലാശാല ചാമ്പ്യ ന്മാരായത്.
കാലിക്കറ്റിന് വേണ്ടി 12-ാം മിനുട്ടിൽ ഷംനാദ് ആദ്യ ഗോൾ നേടി.എന്നാൽ 38-ാംമിനുട്ടിൽ എം ജി യുടെ അരു ൺലാലിന്റെ കാലിലൂടെ കാ ലിക്കറ്റിന്റെ ഗോൾ വല ഇള ക്കി. മത്സരം ഒന്നേ ഒന്നിന് മുന്നോട്ട് പോകവേ 44-ാം മിനുട്ടിൽ അക്ഷയ് തനിക്ക് കിട്ടിയ ഫ്രീകിക്ക് കാലിക്ക റ്റി ന്റെ പോസ്റ്റിലേക്ക് കൃത്യമാ യി എത്തിച്ചുകൊണ്ട് എം ജി യെ മുന്നോട്ട് നയിച്ചു.ആദ്യ പകുതിയുടെ തുടക്കത്തിൽ എം ജി യുടെ ഹരിശങ്കർ പ ന്തുമായി മുന്നോട്ട് കുതി ക്ക വേ തടയാൻ വന്ന കാലിക്ക റ്റിന്റെ സ്റ്റോപ്പർ ബാക്കിനെ യും ഗോൾ കീപ്പറിനെയും മറികടന്നുകൊണ്ട് 63-ാo മി നുട്ടിൽ കാലിക്കറ്റിന്റെ വല യിലേക്ക് ബോൾ കടത്തിവി ട്ടുകൊണ്ട് സ്ക്കോർ 3 – 1 എന്നാക്കി ഉയർത്തുകയായി രുന്നു.എന്നാൽ ആത്മവി ശ്വാസം വിടാതെ കളിതുടർ ന്ന കാലിക്കറ്റ് 73-ാo മിനുട്ടി ൽ ആഷിഫ് കൊടുത്ത ഷോ ട്ട് കിക്ക് ഗോളായി മാറിയ പ്പോൾ സ്കോർ നില 3-2. വാശിയോടെ അക്രമം നിർ ത്താതെ എം ജി യുടെ അ ക്ഷയ് ആന്റണി 83 -ാം മിനു ട്ടിൽ ഗോൾ അടിച്ചുകൊണ്ട് 4-2 എന്ന സ്കോറിനു കാലി ക്കറ്റിനെ പരാജയപ്പെടുത്തി സൗത്ത് സോൺ കിരീടം ജേ താക്കളായി.ആതിഥേയരായ കാലിക്കറ്റ് രണ്ടാം സ്ഥാനം നിലനിർത്തി.ഒന്നിന് എതി രെ നാലു ഗോളുകൾ അടി ച്ചുകൊണ്ട് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയെ പരാ ജയപ്പെടുത്തി ജോയ് യൂണി വേഴ്‌സിറ്റി മൂന്നാം സ്ഥാനം നേടി.അണ്ണാമല യൂണിവേ ഴ്സിറ്റി നാലാം സ്ഥാനവും നേടി.പ്ലയെർ ഓഫ് ദി മാച്ച് – എം ജി സർവകലാശാലയു ടെ അക്ഷയ് ആൻ്റണി.ദേശീ യ ഫുട്ബോൾ താരം അന സ് എടത്തൊടിക മുഖ്യാതി ഥിയായ് ട്രോഫികൾ വിതര ണം ചെയ്തു.കായിക വി ഭാഗം മേധാവി ഡോ വി പി സക്കീർ ഹുസൈൻ,ഡിപ്പാ ർട്ട് ഡയരക്ടർ കെപി മനോ ജ് എന്നിവർ പങ്കെടുത്തു.
ദക്ഷിണ മേഖല അന്തർ സർ വകലാശാലപുരുഷഫുട്ബോ ൾ മത്സരത്തിൽചാമ്പ്യന്മാരായ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീം. (എം ജി ) ( ചുവപ്പ് ജേഴ്സി )
ദക്ഷിണ മേഖല സർവ്വ ക ലാശാല പുരുഷ ഫുട്ബോൾ മ ത്സരത്തിൽ രണ്ടാം സ്ഥാനം നേ ടിയ ആതിഥേയരായ കാലിക്കറ്റ് ടീം) (നീല ജേഴ്സി )
Leave a Reply