വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :മൂന്നിയൂർ പഞ്ചായ ത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്, വിശ്വ സാഹിത്യകാരൻ എം.ടി. വാസു ദേവൻ നായർ എന്നിവരു
ടെ നിര്യാണത്തിൽ ദുഃഖം രേ പ്പെടുത്തി പടിക്കൽ അങ്ങാടി യിൽ സർവ്വകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു. തിരൂര ങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെ മ്പർ വീക്ഷണം മുഖ്യ അനുസ്മ രണപ്രഭാഷണം നടത്തി.കെ. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു., എം എ അസീസ്, മത്തായി യോഹന്നാൻ, എം. സൈതലവി, ഹനീഫ ആച്ചാട്ടിൽ,എൻ പ്രേമ ദാസൻ, പി പി റഷീദ്, സൈഫുദ്ദീൻ, കുട്ടശ്ശേരി ഷരീഫ ,ജാസ്മിൻ മു നീർ, എൻ എം അൻവർ, എ വി അക്ബറലി, ജാഫർ ചേളാരി, സി കെ ഹരിദാ സൻ , ലത്തീഫ് പടി ക്കൽ,സിദ്ധീഖ് മാളിയേക്കൽ,എം. എം. ജംഷീന, പി പി.സഫീർ എന്നിവർ പ്രസം ഗിച്ചു.അനുസ്മരണ യോഗത്തിന് മുമ്പ് മൗന ജാഥ നടത്തി.
മുൻപ്രധാനമന്ത്രിമൻമോഹൻ സിംഗ് എഴുത്തുകാരൻ എം ടി എന്നിവരുടെ നിര്യാണത്തിൽ
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായ ത്ത് മെമ്പർ വീക്ഷണ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു)
Leave a Reply