വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:ദക്ഷിണ മേഖ ല അന്തർ സർവ്വകലാശാല വനിതാ ഖോ-ഖോ ചാമ്പ്യൻ ഷിപ്പ് കാലിക്കറ്റ് സർവക ലാ ശയിൽ തുടക്കമായി.ആദ്യ ദിനത്തിൽ മത്സരിച്ച 44 ടീമു കളിൽനിന്ന് രണ്ടാം റൗണ്ടി ലേക്ക് 22 ടീമുകൾ പ്രവേ ശിച്ചു.കേരളത്തിൽ നിന്ന് കാലടി ശ്രീശ ങ്കരാചാര്യ യൂ ണിവേ ഴ്സിറ്റി,കേരള യൂണി വേഴ്സി റ്റി ഓഫ് ഹെൽത്ത് സയൻ സ്, കണ്ണൂർ യൂണി വേഴ്സിറ്റി,തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണി വേഴ്സിറ്റി എന്നീ ടീമുകളാണ് രണ്ടാം റൗണ്ടിലേക്ക് പ്രവേ ശിച്ചത്.അന്തർദേശീയ ഫു ട്ബോൾ താരം അനസ് എട ത്തൊടിക മുഖ്യാതിഥിയാ യി രുന്നു.കാലിക്കറ്റ് സർവ്വകലാ ശാല കായിക വിഭാഗം മേ ധാവി ഡോ. വിപി സക്കീർ ഹുസൈൻ അധ്യക്ഷത വ ഹിച്ചു.എഐ ഐ യു ഒ ബ്സർവേറ്റർ പ്രൊഫ:ചന്ദ്ര ശേഖരൻ,യൂണിവേഴ്സിറ്റി കായിക വിഭാഗം ഡിപ്പാർ ട്ട്മെൻ്റ് ഡയറക്ടർ ഡോ. കെ പി മനോജ്,ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ട് ജിവിപി ളള എന്നിവർ പ്രസംഗിച്ചു.
ദക്ഷിണ മേഖല അന്തർ സർ വ്വകലാശാല ഖൊ-ഖൊ ചാ മ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ത്തിൽഅന്തർദേശീയഫുട്ബോൾ താരം അനസ് എട ത്തൊടിക മുഖ്യപ്രഭാഷണം നടത്തുന്നു)
Leave a Reply