രജിസ്ട്രാർ ഇറക്കിയ ഉത്ത രവ് വിസി റദ്ദാക്കി
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവ്വകലാശാല സിൻഡിക്കേ റ്റ് സമവായ ചർച്ച മാറ്റി:രജി സ്ട്രാർ ഇറക്കിയതെറ്റായ ഉ ത്തരവ് വിസി റദ്ദാക്കി.ജീവ നക്കാരുടെ സ്ഥലം മാറ്റത്തി ൽസിൻഡിക്കേറ്റിന്റെയും യൂ ണിയനുകളുടേയും ഇടപെട ൽ അനുവദിക്കില്ലെന്ന നില പാടിൽ ഉറച്ച് വിസി.കാലിക്ക റ്റ് സർവകലാശാലയിൽ വി സി- സിൻഡിക്കേറ്റ് ഭിന്നത തീർക്കാൻ ഇന്നലെ ചേരാ നിരുന്ന സമവായ യോഗം മാറ്റി വച്ചു.കമ്മിറ്റിയിൽ നി ന്നും രാജിവെച്ച മുസ്ലീം ലീഗ് അംഗം ഡോ.പി റഷിദ് അഹ മ്മദ് കൂടി പങ്കെടുത്തശേഷം സമവായ ചർച്ച തുടരാൻ ധാരണയായതിനെ തുടർ ന്നാണ് യോഗം മാറ്റിയത്.നേ രത്തെയുണ്ടാക്കിയസമവായ കമ്മിറ്റിയിൽ സിൻഡി ക്കേറ്റ് യോഗ ധാരണയ്ക്ക് വിരുദ്ധമായി ഒരു സിപിഐ എം അംഗത്തെകൂടി ചേർ ത്തതും രജിസ്ട്രാർ തെറ്റായി മിനിറ്റ്സ് തയ്യാറാക്കിയതി ലും പ്രതിഷേധിച്ച് മുസ്ലിം ലീ ഗ് അംഗം ഡോ പി. റഷീദ് അ ഹമ്മദ് സമിതിയിൽ നിന്നും നേരത്തെ രാജിവെച്ചിരുന്നു. കോൺഗ്രസ് അംഗം ടി. ജെ. മാർട്ടിനും, ബിജെപി അംഗം അനുരാജും രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെ ന്ന് ആവശ്യപ്പെട്ട് വിസിയ്ക്ക് കത്തും നൽകിയിരുന്നു. ഇ തിനെ തുടർന്നാണ് രജി സ്ട്രാറുടെ തെറ്റായ ഉത്തരവ് വിസി റദ്ദാക്കിയത്. സിൻഡി ക്കേറ്റ് ചർച്ച ചെയ്യേണ്ട അജ ണ്ടകൾ സിൻ ഡിക്കേറ്റ് ത ന്നെ തീരുമാനിക്കുമെന്നും ജീവനക്കാരുടെ സ്ഥലംമാറ്റം രജിസ്ട്രാറാണ് നടത്തേണ്ട തെന്നും സിൻഡിക്കേറ്റ് തീ രുമാനങ്ങൾ നടപ്പാ ക്കുന്ന തിന് വിസിയുടെ അം ഗീകാ രം ആവശ്യമില്ലെന്നുമുള്ള പ്രമേയങ്ങൾക്ക് വിസി അവ തരണ അനുമതി നിഷേധി ച്ചിരുന്നു.ഇതിനെതുടർന്നാണ് സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും പ്രതിപക്ഷ സി ൻഡിക്കേറ്റ് അംഗ ങ്ങളുമാ യുള്ള ഏറ്റുമുട്ടലിനിടയായ ത്. സർവകലാശാല നിയമ ങ്ങൾ മറികടന്നുള്ള ഒരു പ്ര മേയങ്ങളും അജണ്ട സിൻ ഡിക്കേറ്റ് അജണ്ടയിൽ ഉൾ പ്പെടുത്തില്ലെന്ന ഉറച്ച നില പാടിലാണ് വി.സി ഡോ:പി. രവീന്ദ്രൻ.സിപിഎം സിൻഡി ക്കേറ്റ് അംഗങ്ങളായ പി.കെ. കലീമുദ്ദിൻ, എൽ ജി ലിജീഷ്, പ്രതിപക്ഷത്ത് നിന്നും ടി.ജെ. മാർട്ടിൻ, എം.കെ അനുരാജ് എന്നിവർ ഇന്നലെ നടന്ന കൂ
ടിയാലോചന ചർച്ചയിൽ പ ങ്കെടുത്തു.ഇതിനിടെ പ്രധാന മന്ത്രി ഉച്ചതർ ശിക്ഷ അഭി യാൻ പദ്ധതി (പി.എം ഉഷ) യിൽ നൂറു കോടി രൂപ സമ യ ബന്ധിതമായി15 മാസ ത്തിനകംവിനിയോഗിക്കേണ്ടത് കൊണ്ട് നിലവിലെ നടപ ടിക്രമങ്ങൾ ലഘൂകരിച്ച് പ ദ്ധതി പൂർത്തിയാക്കുവാ നു ള്ള വിദഗ്ധ സമിതി യോഗം ഇന്ന് വിസി വിളിച്ചു ചേർ ത്തു.സിൻഡിക്കേറ്റ് അംഗ ങ്ങളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.സമാവയ ചർച്ച അടുത്ത ദിവസം ത ന്നെ വിളിച്ച് ചേർക്കുമെന്ന് വിസി വ്യക്തമാക്കി.
Leave a Reply