മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു

മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു

താനാളൂർ : ഒഴൂർ അയ്യായ ഇല്ലത്തപ്പടി പരേതനായ മുണ്ടക്കുറ കോയയുടെ മകൻ
മുഹമ്മദ് ഹുസൈൻ എന്ന ബാവ
(70) നിര്യാതനായി
ഖബറടക്കം തിങ്കൾ രാവിലെ എട്ട് മണിക്ക് അയ്യായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യമാർ : ഫാത്തിമ തലാപ്പിൽ, റമീസ ഭദ്രാവതി . മക്കൾ :സൈനുൽ ആബിദ്, യൂസഫ് ഫാറൂഖ്, ഫൈസൽ ,സൈഫുന്നിസ ,മൈമൂന, ആയിഷ ,
മരുമക്കൾ:മുള്ളമടക്കൽ ഖാസിം, ഷാജഹാൻ ( ഇരുവരുംഅരീക്കാട് ) എം.സി.സിദ്ധീഖ് , ഖദീജ, മുമ്താസ് , മുനീറ , ഫൗസിയ.

Leave a Reply

Your email address will not be published.