കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂ ണിവേഴ്സിറ്റി ആസ്ഥാനമാ യി പ്രവർത്തിക്കുന്ന രാജീവ്‌ ഗാന്ധി കൾച്ചറൽ & എഡ്യൂ ക്കേഷണൽ ട്രസ്റ്റ് നടത്തിയ പിജിടിസി കൗൺസിലിംഗ് കോഴ്സിൻ്റെ 4-ാം ബാച്ചിലെ വിജയികൾക്ക്കോൺവെക്കേഷനിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി.ദേവകി യമ്മ മെമ്മോറിയൽ ട്ടീച്ചർ എജുക്കേഷൻ കോളേജിലെ മുൻ പ്രൻസിപ്പാൾ ഡോ.സി എൻ ബാലകൃ ഷ്ണൻ ന മ്പ്യാർ സർട്ടിഫിക്കറ്റുകൾ വി തരണംചെയ്തു.പ്രശസ്ത സൈക്കോളജിസ്റ്റും പി ജിടി സി ഡയരക്ടറുമായ ഡോ. കെ എം മുസ്തഫ മുഖ്യ പ്ര ഭാഷണം നടത്തി.ഡോ.എം സി കെ ബീരാൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് പണി ക്കർ,പി പ്രേമ രാജൻ,കെ പ്ര വീൺകുമാർ,വി കെ ഭാസ്ക രൻ മൂസത്, ഡോ.റീന ജോർ ജ്,ഷിജ ദിനേശ്,ഡോ.അലി അക്ബർ,ഡോ.എസ് സാജു, പി അപ്പുകുട്ടൻ,ആർ ശ്രീലത എന്നിവർ സംസാരിച്ചു.

കോൺവെക്കേഷൻ ചടങ്ങിൽ പി ജി ടി സി വിജ യിക്കൾക്കുള്ള സർട്ടിഫി ക്കറ്റും മൊമെൻ്റവുംദേവകി യമ്മ മെമ്മോറിയൽ ട്ടീച്ചർ എജുക്കേഷൻ കോളേജിലെ മുൻ പ്രൻസിപ്പാൾ ഡോ.സി എൻ ബാലകൃഷ്ണൻ ന മ്പ്യാർ വിതരണം ചെയ്യുന്നു)

Leave a Reply

Your email address will not be published.