പുസ്തക പ്രകാശനം ഇന്ന്.

തിരൂർ പാറയിൽ ഫസുലുവിന്റെ ധ്വനി സാംസ്കാരിക പതിപ്പ് ഇന്ന് പ്രകാശനം ചെയ്യും. വൈകുന്നേരം 3 30ന് താഴെപ്പാലം ഗ്ലോബൽ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ പി നസീമ തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് വികെ റഷീദ് നൽകി കൊണ്ടാണ് പ്രകാശനം നിർവഹിക്കുക. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ . റഹ്മത്തുല്ല , ഹമീദ് കൈനിക്കര, പി. പി. അബ്ദുറഹിമാൻ, കൂടാത് മുഹമ്മദ് കുട്ടി ഹാജി., കെ. കെ .റസാഖ് ഹാജി, അബ്ദുൽ ഖാദർ കൈനിക്കര എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published.