.
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക മലപ്പുറത്തിന് കീഴിൽ ജനുവരി 14 ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന, ഉത്സവ് 2025 കലോത്സവത്തിന്റെ ലോഗോ പ്രകാശനം മലപ്പുറം സബ്കളക്ടർ ആര്യ വി. എം. ഐ എ എസിൽ നിന്നും പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ കളത്തിങൽ ഏറ്റുവാങ്ങി.
ചടങ്ങിൽ പ്രോഗ്രാം കൺവീനർ അനീഫ് രാജാജി, സമദ് കോട്ടക്കൽ, ജിതേഷ് ചെമ്മാട്, കാമിൽ ഷൗക്കി, റഫീഖ്. എം കരുവാരകുണ്ട്, നസറുദ്ധീൻഎൻ. ടി , മജിദ് എൻ ടി സി,ഫറൂഖ് എന്നിവർ സന്നിധരായിരുന്നു.
Leave a Reply