ആലത്തിയൂർ: കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്. എസ്. ക്യാമ്പ് മലബാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുടങ്ങി. ഡിസംബർ 21 മുതൽ 27 വരെ നടക്കുന്ന എൻ.എസ്. എസ്. ക്യാമ്പ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. ശാലിനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സോണിയ. സി. വേലായുധൻ,പി.ടി എ പ്രസിഡണ്ട് എൻ അബ്ദുൾ ഗഫൂർ, മാനേജർ ഇൻ ചാർജ് ഡോ. ടി.പി. ഇബ്രാഹിം, ഹെഡ്മിസ്ട്രസ് എം. ബിന്ദു, മലബാർ സ്ക്കൂൾ ചെയർമാൻ എൻ. എ. ബാവഹാജി, എസ്.എം. സി. ചെയർമാൻ ടി.എൻ. ഷാജി, പ്രോഗ്രാം ഓഫീസർ ധന്യാ .സി. നായർ,എം ജംഷീർ ബാബു, കെ സുവർണ്ണ, ഐയിജാസ് റഫീക്ക്, ഷെബീർ നെല്ലിയാളി, മനോജ്, സിദീഖുൽ അക്ബർ, എ.സി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Leave a Reply