ചെറിയ ബാവ അന്തരിച്ചു

താനൂർ:
പുതിയ കടപ്പുറം സ്വദേശി തെക്കയിൽ ചെറിയ ബാവ(79) നിര്യാതനായി.
ദിർഘകാലമായി
പുതിയ കടപ്പുറം സിറാജുൽ ഹുദാ മദ്രസയുടെ പ്രസിഡണ്ടായിരുന്നു.
ഭാര്യ: സൈനബ
മക്കൾ: മുഹമ്മദ് കാസിം (മെഡിക്കൽ റെപ്), റാഫി , യൂസഫ് (പ്രധാനാധ്യപകൻ,
എം എയു.പി.സ്കൂൾ,
കിളിനക്കോട് ), ഇബ്രാഹിം,
ഷെഹർ ബാൻ, സറീന .
മരുമക്കൾ: അലിക്കുട്ടി, നൗഫൽ, ഫാരിഷ , റുഖിയ മോൾ, ബരീറ , ഫാസില
ഖബറടക്കം ഇന്ന് (ചൊവ്വ )രാവിലെ 9 മണിക്ക്
പുതിയ കടപ്പുറം കാളാട്ട് ജുമാ മമ്പ് ജിദ് ഖബർസ്ഥാനിൽ

Leave a Reply

Your email address will not be published.