പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൗഹൃദ സംഗമം പ്രൗഢമായി സമാപിച്ചു വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ സയ്യിദ് നസീർ അലി ശിഹാബ് തങ്ങൾ പാണക്കാട് പ്രാർത്ഥന നിർവഹിച്ചു അബ്ദുസ്സ്വമദ് അഹ്സനി അൽ അർശദി സ്വാഗത ഭാഷണം നടത്തി പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ ഊർക്കാട്ടിരി സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ പാണക്കാട് ഇ കെ ബാവ ഹാജി സി പി കുഞ്ഞീതു ഹാജി ഇ കെ കുഞ്ഞാലികുട്ടി ഹാജി സി പി മൊയ്‌തീൻ മുസ്‌ലിയാർ അഡ്വ ഹനീഫ പുതുപ്പറമ്പ് സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ ഇ കെ മുഹമ്മദ് കുട്ടി ഇ കെ ശരീഫ് ഇ കെ അലവിക്കുട്ടി ഇ കെ നവാസ് ശരീഫ് കുറുക്കൻ സിദ്ദീഖ് കെ ടി സഹീർ പി എ ഇ കെ സി കുഞ്ഞിമുഹമ്മദ് ഹാജി കുന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി ടി റഷീദ് കെ കെ അഹ്‌മദ് കുട്ടി ഹാജി ഓ പി ഷാഫി ഹനീഫ കുറുക്കൻ പൂമടത്തിൽ അയ്യൂബ് സംബന്ധിച്ചു
പ്രാദേശിക മുതഅല്ലിം സംഗമം നടത്തി
പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമിയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി പ്രാദേശിക മുതഅല്ലിം സംഗമം നടത്തി സംഗമം എസ് വൈ എസ് കോട്ടക്കൽ സോൺ ജനറൽ സെക്രട്ടറി യഅ്കൂബ് അഹ്സനി ഉദ്ഘാടനം ചെയ്തു അബ്ദുൽ ബാരി അക്കാദമി പ്രിൻസിപ്പൾ സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു അലവി ഹാജി പുതുപ്പറമ്പ് ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി റഹീം മുസ്‌ലിയാർ തെക്കേകുളമ്പ് മൻസൂർ നഈമി പുതുപ്പറമ്പ് അബ്ദുസ്സ്വമദ് അഹ്സനി പൊട്ടിക്കല്ല് സ്വഫ്‌വാൻ അദനി സംസാരിച്ചു
ഇന്ന് രാവിലെ 10ന് നടക്കുന്ന ഫാമിലി മീറ്റിൽ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും
Leave a Reply