ടൂറിസം ഡെസ്‌ക്: ഒരു കാലത്ത് ഇന്ത്യയുടെ വൈവിധിങ്ങള്‍ കാണാനെത്തിയിരുന്ന വിദേശ സഞ്ചാരികള്‍ ഇന്ത്യയെ കൈയൊഴിയുന്നതായി പഠനം. വിദേശികള്‍ കയ്യൊഴിയുന്ന കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയെയാണ് സഞ്ചാരികള്‍ ഏറെ ഒഴിവാക്കുന്നത്. രണ്ടാം സ്ഥാനം യുഎസും. 2009 മുതല്‍2019 വരെയുള്ള കണക്കാണിത്. ടൂറിസത്തിന് 60 ശതമാനത്തോളം മങ്ങലേല്‍പ്പിച്ചത് ഈ മൂന്നു രാജ്യങ്ങളാണത്രെ.
ചൈനയുടെ ആഭ്യന്തര ടൂറിസം ചെലവ് കഴിഞ്ഞ ദശകത്തില്‍ പ്രതിവര്‍ഷം 17 ശതമാനമാണ് വര്‍ധിച്ചത്. യുഎസിലെ ആഭ്യന്തര ടൂറിസവും (0.2 ജിഗാടണ്‍), ഇന്ത്യയും (0.1 ജിഗാടണ്‍) എന്നിങ്ങനെയാണ് പഠനം, നേച്ചര്‍ ജേണലിലാണ് പഠനം പസിദ്ധീകരിച്ചത്.
ഇന്ത്യയുടെയും ചൈനയുടെയും വര്‍ദ്ധിച്ചുവരുന്ന വരുമാന നിലവാരമാണിതിനു കാരണമായി പറയുന്നത്. പ്രത്യേകിച്ച രണ്ടു രാജ്യങ്ങളും വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളാണ്. ഇതാണിതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
Leave a Reply