തിരൂർ: വള്ളിക്കാഞ്ഞിരം സ്വദേശി തറമ്മൽ പറമ്പിൽ ഉമ്മർ ഹാജി (78) നിര്യാതനായി ഭാര്യ: ഫാത്തിമ മക്കൾ: നവാസ് ( കെ പി എൽ ഒ എഫ്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ) ജബ്നാസ്, ഉമ്മു സൽമ മരുമക്കൾ:.അബ്ദുൽ റഹിമാൻ , സലീന. ജുമാന തസ്ലിന ഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ )
Leave a Reply