ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാമയിലിന് സമീപം താമസിക്കുന്ന ചൂലിപ്പാടത്ത് വീട്ടിൽ അബ്ദുൾ റഹിമാൻ മൗലവിയുടെ ഭാര്യ സുബൈദ(54) അന്തരിച്ചു .മക്കൾ:അൻസാറുദ്ധീൻ.ഹസനുൽബന്ന യു.എ.ഇ.’മരുമക്കൾ: നർഗിസ് .കണ്ണൂർ ഗവ:സിറ്റി ഹൈർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്’ഷാമിയ. യു.എ. ഇ .
കബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക്.വെട്ടിക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. ചെറുതുരുത്തി മാധ്യമം റിപ്പോർട്ടർ മണി ചെറുതുരുത്തിയുടെ സഹോദരിയാണ്.
Leave a Reply