Uncategorizedപുന്നശ്ശേരി വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു20 0 by Staff correspondentDecember 3, 2024December 3, 2024 ചേലക്കര: കളപ്പാറ പുന്നശ്ശേരി വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍(68) അന്തരിച്ചു. ഭാര്യ: സരസ്വതി മക്കള്‍: രാജേഷ്,രാഹുല്‍,സൗമ്യ മരുമക്കള്‍: രഞ്ജിത്ത്,കാര്‍ത്തിക സംസ്‌കാരം. ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍
Leave a Reply