തിരൂർ: തെക്കും മുറി ശ്രീ. പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ അഖണ്ഡനാമയഞ്ജം നടന്നു.
ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് ബാബു, സെക്രട്ടറി മണികണ്ഠൻ, ജോ. സെക്രട്ടറി സജീവ് ട്രഷറർ സി.വി. ഗിരീഷ്, വൈസ് പ്രസിഡണ്ട് പി.വി പ്രകാശൻ,എക്സിക്യൂട്ടീവ് അംഗങ്ങൾ, മാത്യസമതി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
വിവിധ അമ്പലങ്ങളിൽ നിന്ന് നിരവധി സ്വാമിമാർ അഖണ്ഡ നാമയഞ്ജത്തിൽ പങ്കെടുത്തു.
Leave a Reply