പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽഅഖണ്ഡനാമയജ്ഞം

തിരൂർ : തെക്കു മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ
അഖണ്ഡനാമയജ്ഞം

ശ്രീ പാട്ടുപറമ്പ് ക്ഷേത്രസന്നിധിയിൽ 2024 ഡിസംബർ 1 (വൃശ്ചികം 16) ഞായറാഴ്‌ച കാലത്ത് 6.00 മണിമുതൽ തിങ്കളാഴ്‌ച കാലത്ത് 6.00 മണിവരെ അഖ ണ്‌ഡനാമയജ്ഞവും അഖണ്ഡ‌പുഷ്‌പാഞ്ജലിയും നടത്തും.

എണ്ണ, ചന്ദനത്തിരി, കർപ്പുരം എന്നിവ വഴിപാടായി സ്വീകരിക്കുന്നതാണ്. പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്

Leave a Reply

Your email address will not be published.