തിരൂർ: കേരളത്തിലെ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ
ആർ കേരള ഗോൾഡ് ആൻ്റ് സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോമ്പർ 30 വരെ സംസ്ഥാന തലത്തിൽ നടത്തിയ ഓണം സ്വർണോ ഝ വത്തിൻ്റെ രണ്ടാം ഘട്ടം മെജസ്റ്റിക് ജ്യല്ലഴ്സിൽ നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾവിതരണം ചൈയ്തു നാല് സ്വർണ്ണ കോയിനും, പത്ത് പ്രോൽസാഹന സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്. തിരൂർ നഗരസഭ കൗൺസിലർ കെ.സലാം മാസ്റ്റർ ഉൾഘാടനം ചൈയ്തു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ പി.പി.അബ്ദുൾ റഹ്മാൻ, സമദ് പ്ലസൻ്റ്, പി.എ.റഷീദ് എന്നിവർ പ്രസംഗിച്ചു. മാനേജിംങ്ങ് ഡയറക്ടർമാരായ അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ, ഡയറക്ടർ ഹാദി മുഹമ്മദ്, സെയിൽസ് മാനേജർമാരായ ടി.റഹീം, എം.നസീർ എന്നിവർ പങ്കെടുത്തു.
FlashNews:
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു
നടത്ത വേഗം കൂട്ടിയാല്‍ നേട്ടമേറെയുണ്ട്
Business
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
November 19, 2024November 19, 2024
Leave a Reply