തിരൂര്‍ : കൈതവളപ്പ് എ.എം.എല്‍.പി. സ്‌കൂളില്‍ ശിഷുദിനം ആഘോഷിച്ചു. പ്രാധാന അധ്യാപിക കെ.സുധ ടീച്ചര്‍ ഉദ്ഘാനടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പാറയില്‍ ഫസലു, അധ്യാപകരായ ഫസലുള്ള സാര്‍, സോഫീ ടീച്ചര്‍, മേഘ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി.

ഫാത്തിമ ടീച്ചര്‍, സലീന താഴത്തേതില്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. ജുമ്പയില്‍ റോസാപ്പു ചൂടി ചാച്ചാജിയുടെ വേഷം ധരിച്ച തൂവെള്ള വസ്ത്രധാരികളായ വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് നിറം നല്‍കി.

Leave a Reply

Your email address will not be published.