പ്രാദേശികംഇന്ദിര(87) അന്തരിച്ചു150 0 by Staff correspondentNovember 12, 2024November 12, 2024 ചേലക്കര: വെങ്ങാനെല്ലൂര്‍ വെള്ളാലത്ത് ഇന്ദിര(87) അന്തരിച്ചു. ഭർത്താവ്: പരേതനായവെള്ളാലത്ത് ഗംഗാധരൻ നായർമക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഉമ,ഉഷ. സംസ്കാരം. ബുധനാഴ്ച രാവിലെ 10-ന് വെങ്ങാനെല്ലൂർ വീട്ടുവളപ്പിൽ.
Leave a Reply